ചെങ്ങന്നൂർ: കണ്ണൂർ മെഡിക്കൽ കോളേജ് ബിഡിഎസ് വിദ്യാർത്ഥി നിധിൻ രാജിൻ്റെ ആത്മഹത്യയിലെ കുറ്റക്കാർക്കെതിരെ
നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പികെഎസ് ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സംഗമം സമിതി ജില്ല സെക്രട്ടറി ആർ രാജേഷ് ഉദ്ഘാടനം ചെയ്തു. എഞ്ചിനീയറിങ് കോളേജ് ജങ്ഷനിൽ നടന്ന യോഗത്തിൽ ഏരിയ പ്രസിഡൻ്റ് എൻ എ രവീന്ദ്രൻ
അധ്യക്ഷനായി. ......
ചെങ്ങന്നൂർ: ഫെസ്റ്റിന്റെ ആഭിമുഖ്യത്തിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ്
മെയ് 2 ശനിയാഴ്ച ചെങ്ങന്നൂർ വൈ എം സി എ ഹാളിൽ രാവിലെ 7.30
മുതൽ നടക്കും. താല്പര്യം ഉള്ളവർ ആധാർ കാർഡുമായി വരണം. ......
ചെങ്ങന്നൂർ: ചെങ്ങന്നൂർ സീനിയർ സിറ്റിസൺസ് ഫോറം
ഭാരവാഹികളായി ചുവടെ ചേർക്കുന്നവർ
ചുമതലയേറ്റു. പി ഏ തോമസ് (പ്രസിഡണ്ട്), എസ് ഗോപിനാഥൻ
(വൈസ് പ്രസിഡന്റ്) ,
ചാക്കോ ജോസഫ്(സെക്രട്ടറി),
ജെ ശ്രീകുമാരി(ജോ. ......
'നമ്മുടെ സ്വത്വം നാം അന്യദേശങ്ങളിൽ വിറ്റഴിക്കുമ്പോൾ സർക്കാർ ഉദ്യോഗസ്ഥർ മുപ്പതിനായിരം എണ്ണി വാങ്ങുകയാണ്. മുപ്പത് ഇടങ്ങളിൽ അവർക്ക് ആസ്തികൾ ഏഴ് കടലിനക്കരെ പണി ചെയ്യുന്നവന്റെ കടം ആരാണ് വീട്ടുക?'
'നേപ്പാൾ പുഞ്ചിരിക്കണം
നേപ്പാളികളുടെ മനസ്സ് നൃത്തം ചെയ്ണം
നേപ്പാൾ പുഞ്ചിരിക്കണം
നേപ്പാളികൾ സന്തോഷത്തോടെ കഴിയണം.'
ഈ റാപ് ഗാനങ്ങൾ പാടി ജെൻസി പ്രക്ഷോഭത്തിനെ കത്തിജ്വലിപ്പിച്ച റാപ്പർ ഗായകർ 'ബാലെൻ' എന്ന് വിളിക്കുന്ന ബാലന്ദ്രഷാ നേപ്പാളിലെ പ്രധാനമന്ത്രിയായി അധികാരമേറ്റു. ......
മേടം: ദിനത്തിന്റെ ആദ്യപകുതിയിൽ കാര്യതടസ്സം, കലഹസാദ്ധ്യത, ഇച്ഛാഭംഗം തുടങ്ങിയ പ്രതിസന്ധികൾ ഉണ്ടാകാം. ശത്രുശല്യം അല്ലെങ്കിൽ ചെറിയ പരിക്ക് പോലുള്ള കാര്യങ്ങളിലും ജാഗ്രത ആവശ്യമാണ്. ......
ഭീകര സംഘടനയായ ലഷ്കർ ഇ തൊയ്ബ (എല്‍ഇടി) സ്ഥാപക നേതാവ് ആമിർ ഹംസയ്ക്ക് അജ്ഞാതന്റെ വെടിയേറ്റു.ആമിർ ഹംസയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില ഗുരുതരമാണ്. ......
കൊച്ചി : സിബിഎസ്ഇ 10-ാം ക്ലാസ് പരീക്ഷയില്‍ തൃക്കാക്കര നൈപുണ്യ പബ്ലിക് സ്കൂളിന് നൂറുമേനി വിജയം. പല്ലവി കൃഷ്ണ (99.8%), ജോര്‍ജിയോ ജെയ്സണ്‍ (99.6), നിഹാരിക പൊന്നാമ്പില് കിരോഷ് (99.6%), രോഹിത്ത് രജീഷ് (99.4%), എന്നിവര്‍ ഒന്നും രïും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ......
രാഷ്ട്രീയക്കാരുടെ ഭാഷയിൽ പറഞ്ഞാൽ തെരഞ്ഞെടുപ്പുകൾ ജനാധിപത്യത്തിന്റെ ഉത്സവങ്ങളാണ്. ആനയും അമ്പാരിയും അണിനിരക്കുന്ന, ആളും അർത്ഥവും ഒഴുകുന്ന കൊടിയേറ്റുത്സവം. ......